1980ല്‍ പുറത്തിറങ്ങിയ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയും പിന്നീട് മലയാളികള്‍ക്ക് എണ്ണിയാലൊടുങ്ങാത്ത കഥാപാത്രങ്ങള്‍ സമ്മാനിക്കുകയും ചെയ്ത അഭിനേതാവാണ് മോഹന്‍ലാല്‍. ദേശീയപുരസ്‌കാരവും ദാദ സാഹബ് ഫാല്‍ക്കെ പുരസ്‌കാരവും അടക്കം തന്റെ അഭിനയ മികവിന് എണ്ണിയാലൊടുങ്ങാത്ത അവാര്‍ഡുകള്‍ സ്വന്തമാക്കിയ താരം ഇന്നും മലയാള സിനിമയിലെ പകരക്കാരില്ലാത്ത സൂപ്പര്‍ താരമാണ്. കഴിഞ്ഞ മാസം തിയേറ്ററുകളിലെത്തിയ ദൃശ്യം 3 ഇരുനൂറ് കോടി ക്ലബ്ബില്‍ ഇടം പിടിച്ചതോടെ മലയാള സിനിമയില്‍ ശതകോടികളുടെ ബിസിനസാണ് മോഹന്‍ലാല്‍ എന്ന അതികായന്‍ […]
