2026 ഐ.പി.എല്ലിലെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ദല്‍ഹി ക്യാപിറ്റല്‍സിന് വിജയം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 40 റണ്‍സിനാണ് ക്യാപിറ്റല്‍സ് വീഴ്ത്തിയത്. കൊല്‍ക്കത്തയുടെ തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ദല്‍ഹി 204 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത 163 റണ്‍സിന് പുറത്തായി. ഇന്നത്തെ ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ രാജസ്ഥാന്‍ റോയല്‍സ് പരാജയപ്പെടുത്തിയതോടെ കൊല്‍ക്കത്ത പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു. പഞ്ചാബ് കിങ്സ് ലഖ്നൗവിനെ വീഴ്ത്തിയതോടെ ദല്‍ഹിയുടെ പ്ലേ ഓഫ് […]
