കീര്‍ത്തീശ്വരന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത് തിയേറ്ററുകളില്‍ നിന്നും വലിയ വിജയമായി മാറിയ ചിത്രമായിരുന്നു ഡ്യൂഡ്. തമിഴില്‍ വിജയ്ക്ക് ശേഷം അടുത്ത സൂപ്പര്‍ താരമെന്ന് പ്രേക്ഷകര്‍ വിലയിരുത്തുന്ന പ്രദീപ്ര് രംഗനാഥന്റെ കരിയറിലെ തുടര്‍ച്ചയായ ഹിറ്റായി മാറാനും നൂറ് കോടി ക്ലബ്ബില്‍ ഇടം നേടാനും ചിത്രത്തിന് സാധിച്ചിരുന്നു. ഇതിനൊപ്പം തന്നെ മലയാളത്തിലെ യുവനടി മമിത ബൈജുവിന് തമിഴിലേക്ക് മികച്ച തുടക്കം നല്‍കാനും ചിത്രത്തിന് സാധിച്ചിരുന്നു. ഇവര്‍ക്കൊപ്പം യുവസംഗീതജ്ഞന്‍ പ്രദീപ് രംഗനാഥന്റെ സംവിധാനത്തില്‍ പിറന്ന ഊരും ബ്ലഡ് എന്ന ഗാനവും ചേര്‍ന്നപ്പോള്‍ […]
