അഫ്ഗാനിസ്താനെതിരായ ഏക ടെസ്റ്റ് മത്സരത്തില്‍ കൂറ്റന്‍ വിജയം സ്വന്തമാക്കിയത് പിന്നാലെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷബ് പന്തിനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ അഭിഷേക് നായര്‍. റിഷബിന് ഒന്നും മാറ്റേണ്ട ആവശ്യമില്ലെന്നും ആരെയും ഒന്നും കാണിക്കേണ്ട ആവശ്യമില്ലെന്നും അഭിഷേക് നായര്‍ പറഞ്ഞു. പന്തിന് ഇഷ്ടമുള്ള രീതിയില്‍ കളിക്കാനുള്ള സ്വാതന്ത്രം നല്‍കണമെന്നും എല്ലാ കളിക്കാരും ഒരു രീതിയില്‍ കളിച്ചാല്‍ എ.ഐ റോബോട്ട് പോലെയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘അദ്ദേഹത്തിന് ഒന്നും മാറ്റേണ്ട ആവശ്യമില്ലെന്നും ആരെയും ഒന്നും കാണിക്കേണ്ട ആവശ്യമില്ലെന്നും […]
