ലഖ്‌നൗ: ഇന്ത്യയുടെ സംസ്‌കാരത്തിലും പാരമ്പര്യത്തിലും വിശ്വാസമില്ലാത്തവര്‍ക്ക് രാജ്യം ഒരു ‘ധര്‍മശാല’ (അഭയകേന്ദ്രം) അല്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലഖ്‌നൗവില്‍ നടന്ന ഒരു ചടങ്ങില്‍ സംസാരിക്കവെയാണ് അദ്ദേഹം ഈ കടുത്ത പരാമര്‍ശം നടത്തിയത്. രാജ്യവിരുദ്ധ ശക്തികള്‍ക്കും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ ശക്തമായ മുന്നറിയിപ്പാണ് മുഖ്യമന്ത്രി പ്രസംഗത്തിലൂടെ നല്‍കിയത്. ഇന്ത്യയുടെ മഹത്തായ സംസ്‌കാരത്തെയും പൈതൃകത്തെയും മൂല്യങ്ങളെയും ആദരിക്കുന്നവര്‍ക്ക് മാത്രമേ ഇവിടെ അന്തസ്സോടെ ജീവിക്കാന്‍ കഴിയൂ എന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. രാജ്യത്തിന്റെ ആത്മാവിനെയും പാരമ്പര്യത്തെയും അംഗീകരിക്കാന്‍ തയ്യാറാകാത്തവര്‍ക്ക് ഇവിടെ […]
