
2026 ഫിഫ ലോകകപ്പിന് ലയണൽ മെസ്സിയും ടീമും തയ്യാറെടുക്കുന്നതിനിടെ അർജന്റീന ഫുട്ബോൾ അസോസിയേഷൻ (എഎഫ്എ) പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വർഷം ഡിസംബറിൽ, എഎഫ്എയുടെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് ഒരു ഫെഡറൽ അന്വേഷണം നടത്തിയിരുന്നു. ഇത് ഫെഡറേഷൻ മേധാവി ക്ലോഡിയോ ടാപിയയും അദ്ദേഹത്തിന്റെ മുഖ്യ ഉപദേഷ്ടാവും ട്രഷററുമായ പാബ്ലോ ടോവിഗ്ഗിനോയും ഉൾപ്പെട്ട അഴിമതി കേസിലേക്ക് നയിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. നേരത്തെ, വിരമിച്ച അർജന്റീന താരം കാർലോസ് ടെവസ് 2024 മാർച്ചിൽ ഉദ്യോഗസ്ഥർക്കെതിരെ അഴിമതി ആരോപണം എക്സിലൂടെ ഉന്നയിച്ചിരുന്നു. അവർ പിലാറിലേക്ക് […]
The post അർജന്റീന ഫുട്ബോൾ അസോസിയേഷൻ അഴിമതി വിവാദത്തിൽ; പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട് appeared first on Kairali News | Kairali News Live.
