
ഇഡലി നമ്മുടെ അടുക്കള ഭരിക്കാൻ തുടങ്ങിയിട്ട് നാളുകളായി. എന്നാൽ ചില ദിവസങ്ങളിൽ രാവിലെ ഉണ്ടാക്കുന്നത് ബാക്കി വരാറുണ്ട്. ഇതെടുത്ത് നേരെ ഫ്രിഡ്ജിൽ വയ്ക്കുന്നവർ ഏറെയാണ്. എന്നാൽ എത്തുന്നു പകരം അതുകൊണ്ടു ഒരു വെറൈറ്റി പരീക്ഷിച്ചാലോ ? ‘മുട്ട ഇഡ്ഡലി’ അഥവാ ‘ഇഡ്ഡലി മസാല’ ആവാം ഇന്നത്തെ റെസിപ്പി. അവശ്യ ചേരുവകൾ ഇഡ്ഡലി – 5 എണ്ണംമുട്ട – 2 എണ്ണംസവാള – ഒരെണ്ണം അരിഞ്ഞത്തക്കാളി – ഒരെണ്ണം അരിഞ്ഞത്പച്ചമുളക് – 2 എണ്ണംഇഞ്ചി – ഒരു ചെറിയ […]
The post ഇഡലി ബാക്കി വന്നോ ? എളുപ്പത്തിൽ രൂപം മാറ്റം, ഇതാ റെസിപ്പി appeared first on Kairali News | Kairali News Live.
