
വണ്ടിപ്രാന്തന്മാർ വാങ്ങി കൂട്ടുന്ന വണ്ടികൾ കണ്ടിട്ടില്ലേ ? അവർ അവരുടെ മക്കളെ നോക്കുന്നത് പോലെ ആവും അവയെ കൊണ്ടുനടക്കുന്നത്. നിങ്ങൾ ശ്രദ്ധിച്ചിട്ടില്ലേ, ഇന്ത്യൻ നിരത്തുകളിൽ ഓടുന്ന വാഹനങ്ങളുടെ സ്റ്റിയറിംഗ് വീൽ വലത് വശത്ത് ആയിരിക്കും ഇപ്പോഴും എന്ന് ? ലോകത്തെ മറ്റു പല രാജ്യക്കാരും സ്റ്റിയറിംഗ് ഇടത് വശത്ത് ക്രമീകരിച്ചപ്പോൾ നമ്മൾ വലതുവശം തുടർന്നു. അത് വെറുതെ ആണെന്ന് വിചാരിക്കല്ലേ, അതിനു പിന്നിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്രവും വ്യക്തമായ സുരക്ഷാ മാനദണ്ഡങ്ങളുമുണ്ട്. അതറിയണമെങ്കിൽ കുറച്ച് പിന്നിലേക്ക് തന്നെ […]
The post ഇന്ത്യയിൽ വലതുവശത്ത് സ്റ്റിയറിംഗ് വയ്ക്കുന്നത് വെറുതെയല്ല; അതിനൊരു കാരണമുണ്ട് appeared first on Kairali News | Kairali News Live.
