
അമ്മ സംഘടനയുടെ യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട് ഭാരവാഹികൾ. ജനറൽ ബോഡി യോഗം പതിനെട്ട് ദിവസത്തിനുള്ളിൽ നടക്കാനിരിക്കെയാണ് പുതിയ തീരുമാനങ്ങൾ അറിയിച്ചത്. താരങ്ങളെ കേൾക്കാൻ പ്രത്യേക സമിതി രൂപീകരിച്ചതായി ശ്വേത മേനോന് പറഞ്ഞു. സ്വതന്ത്ര സമിതി വേണമെന്ന അൻസിബയുടെ പരാതിയിൽ ആണ് പ്രത്യേക സമിതി രൂപീകരിച്ചിരിക്കുന്നത്. പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നിവരെ ഉൾപ്പെടുത്തി 5 പേരുൾപ്പെട്ട സമിതി ആണ് രൂപീകരിച്ചിരിക്കുന്നത്. പ്രസിഡന്റിനെയും ജനറൽ സെക്രട്ടറിയെയും മാറ്റി നിർത്തി പാനൽ രൂപീകരിക്കാൻ ആവില്ലെന്ന് ശ്വേതാ മേനോൻ പറഞ്ഞു. വിവാദം […]
The post എഎംഎംഎയിലെ തർക്കം കേൾക്കാൻ പാനൽ; സംഭാഷണങ്ങൾ ചോർത്തി നൽകിയെന്ന ആരോപണത്തിൽ വിശദീകരണം തേടുമെന്ന് ശ്വേത മേനോൻ appeared first on Kairali News | Kairali News Live.
