
സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ വർധനവ്. ഒരു പവൻ സ്വർണത്തിന് 400 രൂപയാണ് കൂടിയത്. കഴിഞ്ഞ ദിവസത്തെ സ്വർണവില ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കിലായിരുന്നു. 1,12,520 രൂപയായിരുന്നു. കഴിഞ്ഞ ദിവസം രണ്ട് തവണ കൂടിയിരുന്നു. 1,11,560 രൂപയായിരുന്നു രാവിലത്തെ വില. വൈകുന്നേരം ഈ മാസത്തെ ഉയർന്ന നിരക്കിൽ എത്തിച്ചേർന്നു. സ്വർണനിരക്കിൽ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് കഴിഞ്ഞ മെയ് അഞ്ചിന് ആയിരുന്നു. 1,09,400 രൂപയായിരുന്നു അന്നത്തെ വില. പശ്ചിമേഷ്യൻ സംഘർഷം നടക്കുന്ന സാഹചര്യത്തിൽ സ്വർണവില വീണ്ടും ഉയരുമെന്നാണ് […]
The post കുതിച്ച് സ്വർണവില; ഇന്നത്തെ അറിയാം… appeared first on Kairali News | Kairali News Live.
