
ടി-20 ലോകകപ്പിന് മുന്നോടിയായി നടന്ന വാം അപ്പ് മത്സരത്തിലൂടെ മത്സര ക്രിക്കറ്റിലേക്ക് ശ്രദ്ധേയമായ തിരിച്ചുവരവ് നടത്തി തിലക് വർമ്മ. ടെസ്റ്റിക്കുലർ ടോർഷൻ ശസ്ത്രക്രിയയ്ക്ക് ശേഷം ആദ്യ മത്സരത്തിലിറങ്ങിയ തിലക്, നവി മുംബൈയിലെ ഡി.വൈ. പാട്ടിൽ സ്പോർട്സ് അക്കാദമിയിൽ നടന്ന ഇന്ത്യ എ–യു.എസ്.എ പരിശീലന മത്സരത്തിലാണ് ഫോമും ഫിറ്റ്നസും തെളിയിച്ചത്. മൂന്നാം നമ്പറിൽ ബാറ്റ് ചെയ്ത ഇടങ്കൈയ്യൻ 24 പന്തിൽ 38 റൺസ് നേടി മികച്ച തുടക്കം നൽകി. മൂന്ന് ഫോറുകളും രണ്ട് സിക്സുകളും ഉൾപ്പെടുന്ന ഇന്നിംഗ്സിൽ, ഇടങ്കൈ […]
The post ഗംഭീര തിരിച്ചുവരവ്; വാം അപ്പ് മത്സരത്തിൽ തിളങ്ങി തിലക് വർമ്മ appeared first on Kairali News | Kairali News Live.
