
സംഗീത ലോകത്തെ ഏറ്റവും വലിയ പുരസ്കാരമായ ഗ്രാമി അവാർഡിന്റെ 68-ാമത് പതിപ്പിൽ നിരവധി ചരിത്രനേട്ടങ്ങളാണ് പിറന്നത്. സംഗീത ലോകത്ത് തരംഗമായ ദക്ഷിണ കൊറിയൻ സംഗീത വിഭാഗമായ കെ-പോപ്പ് ആദ്യമായി ഗ്രാമിയിൽ ഒരു പ്രധാന കാറ്റഗറിയിൽ പുരസ്കാരം നേടി എന്നതാണ് അതിലൊന്ന്. ലോസ് ഏഞ്ചൽസിൽ നടന്ന ഗ്രാമി അവാർഡിൽ, നെറ്റ്ഫ്ലിക്സ് ചിത്രമായ കെ-പോപ്പ് ഡെമോൺ ഹണ്ടേഴ്സിലെ ഗോൾഡൻ ഗ്രാമി പുരസ്കാരം നേടുന്ന ആദ്യത്തെ കെ-പോപ്പ് ഗാനമായി മാറി. വിഷ്വൽ മീഡിയയ്ക്കുള്ള മികച്ച ഗാനത്തിനുള്ള അവാർഡാണ് കെ-പോപ്പ് ഡെമോൺ ഹണ്ടേഴ്സ് […]
The post ചരിത്രംകുറിച്ച് ‘കെ-പോപ്പ് ഡെമോൺ ഹണ്ടേഴ്സ്’; ഗ്രാമി പുരസ്കാരം നേടുന്ന ആദ്യ കെ-പോപ്പ് ഗാനം appeared first on Kairali News | Kairali News Live.
