
കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയം പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ഇടം പിടിച്ച് കേരളത്തിന്റെ പദ്ധതികൾ. സംസ്ഥാനത്തിന്റെ മൂന്നു പദ്ധതികൾ ആണ് മികച്ച മാതൃകകളായി തെരഞ്ഞെടുത്തത്. ഡിജി കേരളം, യൂണിവേഴ്സൽ പാലിയേറ്റിവ് കെയർ, കെ സ്മാർട്ട് എന്നീ പദ്ധതികളാണ് ഇടം പിടിച്ചത്. എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയതാണ് ഈ പദ്ധതികൾ. പദ്ധതികൾ മികച്ച വിജയം കൈവരിച്ചിരുന്നു. ദേശീയ തലത്തിൽ വലിയ ശ്രദ്ധയും നേടിയിരുന്നു. എല്ലാ വിഭാഗങ്ങളിലുമുള്ള ജനങ്ങൾക്ക് അടിസ്ഥാന ഡിജിറ്റൽ സാക്ഷരത ഉറപ്പാക്കുന്നതു ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നടപ്പാക്കിയ പദ്ധതി ആയിരുന്നു […]
The post ഡിജി കേരളവും കെ സ്മാർട്ടും ലോകോത്തര മാതൃക; കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ ഇടം പിടിച്ച് കേരളം appeared first on Kairali News | Kairali News Live.
