
നിയമസഭാ തെരഞ്ഞെടുപ്പിൽ 30 മണ്ഡലങ്ങളിൽ ബിജെപി തങ്ങളുടെ വോട്ടുകൾ യുഡിഎഫിന് നൽകിയാതായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ബിജെപി വിജയിക്കാൻ തിരിച്ചും യുഡിഎഫ് സഹായിച്ചു എന്നും മാധ്യമങ്ങളോട് എം.വി. ഗോവിന്ദൻ പറഞ്ഞു. കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറഞ്ഞതിനാലാണ് താൻ പിണറായി വിജയനെ വിമർശിച്ചത് എന്ന് രാഹുൽ ഗാന്ധി തന്നെ ഇന്ത്യ മുന്നണി യോഗത്തിൽ പറഞ്ഞു.രേവന്ത് റെഡ്ഢിയുടെ ഹിറ്റ്ലർ അനുകൂല നിലപാടും, വിഡി സതീശന്റെ മംഗലാപുരം യാത്രയും അദ്ദേഹം ആധികാരം ഏറ്റതിന് പിന്നാലെ ഉണ്ടായ വന്ദേമാതര വിവാദവും, […]
The post നിയമസഭാ തെരഞ്ഞെടുപ്പിൽ മുപ്പത് മണ്ഡലങ്ങളിൽ ബിജെപി യുഡിഎഫിന് വോട്ട് നൽകി എന്ന് എം.വി. ഗോവിന്ദൻ appeared first on Kairali News | Kairali News Live.
