
വരാനിരിക്കുന്ന നിയമസഭാ സീറ്റ് നിർണയവുമായി ബന്ധപ്പെട്ട് കോഴിക്കോട് കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷം. രണ്ട് തവണ മത്സരിച്ച് തോറ്റവർ പിൻമാറണമെന്ന ആവശ്യവുമായി ഒരു വിഭാഗം രംഗത്തെത്തിയതാണ് തമ്മിലടി രൂക്ഷമാകാൻ കാരണം. ഡി സി സി പ്രസിഡൻ്റ് പ്രവീൺകുമാറിനെ ഉൾപ്പെടെയുള്ളവരെ ലക്ഷ്യമിട്ടാണ് ഈ നീക്കം. സ്ഥാനാർത്ഥി നിർണയം ഏകപക്ഷീയമാക്കാൻ അനുവദിക്കില്ലെന്നും വിമതരായി മത്സരിക്കാനും തീരുമാനമായിട്ടുണ്ടെന്നാണ് വിവരം. ഡി സി സി ജനറൽ സെക്രട്ടറിമാർ ഉൾപ്പെടെ റിബലായി രംഗത്ത് വന്നേക്കും. ALSO READ; കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി; നേതൃത്വത്തിനെതിരെ വിമർശനവുമായി കോഴിക്കോട് […]
The post നിയമസഭാ സീറ്റ് നിർണയം: കോഴിക്കോട് കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷം; വിമതന്മാരുടെ എൻട്രിക്ക് കളമൊരുങ്ങുന്നു appeared first on Kairali News | Kairali News Live.
