
കൂടുതൽ കരുത്തോടെ മുന്നോട്ടുപോകാൻ സിപിഐ എം അനുഭാവമുള്ളവരും അല്ലാത്തവരുമായ മുഴുവൻ ജനങ്ങളുടെയും നിർദേശങ്ങൾ സ്വീകരിക്കാൻ സിപിഐ എം. ഇമെയിൽ, വാട്ട്സാപ്പ്, വെബ്സൈറ്റ്, മൊബൈൽ ആപ്പ് എന്നിവ വഴിയാണ് നിർദേശങ്ങൾ സ്വീകരിക്കുന്നത്. നിലവിൽ puthuvazhikal@gmail.com എന്ന ഇമെയിലിലൂടെയും +91 79947 77168 എന്ന വാട്സാപ്പ് നമ്പറിലൂടെയുമാണ് നിർദേശങ്ങൾ സ്വീകരിക്കുന്നത്. വരും ദിവസങ്ങളിൽ പുതുവഴികൾ എന്ന പേരിൽ വെബ്സൈറ്റും മൊബൈൽ ആപ്പും തയ്യാറാക്കും. പുതിയ കാലത്ത് സിപിഐ എം മുന്നോട്ടുവെക്കേണ്ട ആശയങ്ങളും പ്രവർത്തന പദ്ധതിയും എന്താകണം എന്നത് സംബന്ധിച്ച് വൈവിധ്യങ്ങളായ […]
The post പുതുവഴികൾ: കൂടുതൽ കരുത്തോടെ മുന്നോട്ടുപോകാൻ പൊതുജനങ്ങൾക്ക് നിർദേശങ്ങൾ സ്വീകരിക്കാൻ സിപിഐ എം appeared first on Kairali News | Kairali News Live.
