
പെട്രോൾ ഡീസൽ വില വർദ്ധനവ് രാജ്യത്തെ ജനങ്ങൾക്ക് തിരിച്ചടിയായി മാറിയിരിക്കുകയാണ്. ഇതിനൊപ്പം തന്നെ കാറുകൾക്ക് വില കൂടിയതും ഇന്ത്യക്കാരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്ത്യക്കാർക്കായി പുതിയ പ്ലഗ് ഇൻ ഇലക്ട്രിക് കാർ അവതരിപ്പിച്ചുക്കൊണ്ട് ചൈനീസ് കമ്പനി രംഗത്ത് വന്നിരിക്കുന്നത്. ചൈനീസ് വാഹന കമ്പനിയായ ബിവൈഡി ഈ സൂപ്പർ കാറുകൾ ഇന്ത്യൻ നിരത്തുകൾക്കായി അവതരിപ്പിക്കുന്നത്. ഈ വാർത്ത വാഹനപ്രേമികളെയാകെ ആവേശത്തിലാക്കിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിലാകെ ചർച്ചയായിരുന്നു ഈ കാറിന്റെ വരവ്. ഇന്ത്യൻ വിപണിയിലെ ആദ്യ പ്ലഡ് ഇൻ ഹൈബ്രിഡ് മോഡലാണ് […]
The post പെട്രോൾ ഇല്ലെങ്കിലും നോ ടെൻഷൻ; നിരത്ത് കീഴടക്കാൻ രാജ്യത്തെ ആദ്യത്തെ പ്ലഗ് ഇൻ ഹൈബ്രിഡ് കാർ appeared first on Kairali News | Kairali News Live.
