
പ്ലസ് ടു യോഗ്യതയുള്ളവർക്ക് മലബാർ ക്യാൻസർ സെന്ററിലും റീജിയണൽ ക്യൻസർ സെന്ററിലും വിവിധ തസ്തികകളിൽ ജോലി നേടാൻ അവസരം വന്നെത്തി. കരാടിസ്ഥാനത്തിലാണ് നിയമനം.റീജിയണൽ ക്യാൻസർ സെൻ്ററിൽ ഫാർമസിസ്റ്റ് തസ്തികയിലേക്കാണ് നിയമനം. പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത, സംസ്ഥാന/കേന്ദ്ര അംഗീകൃത ഫാർമസി ഡിപ്ലോമ, ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ, കൂടാതെ അംഗീകൃത ആശുപത്രിയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് അടിസ്ഥാന യോഗ്യതകൾ. കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവർക്ക് മുൻഗണന ലഭിക്കും. നിയമന കാലാവധി ഒരു വർഷമാണ്.18 മുതൽ 40 വയസ് […]
The post പ്ലസ് ടു പാസായവരാണോ? തിരുവനന്തപുരത്തും തലശേരിയിലും അവസരം appeared first on Kairali News | Kairali News Live.
