
കൈകൂലി വാങ്ങുന്നതിനിടയിൽ ഓവർസിയർ വിജിലൻസ് പിടിയിൽ. കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഗ്രേഡ് വൺ ഓവർസിയർ നവീൻ രവി ആണ് പിടിയിലായത്. കരാറുകാരനിൽ നിന്ന് 10000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ്. കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഓഫീസിൽ വെച്ചാണ് കൈക്കൂലി വാങ്ങുന്നതിനിടെ ഓവർസിയർ പിടിയിലായത്. ഗ്രേഡ് വൺ ഓവർസിയർ നവീൻ രവിയെയാണ് വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്. also read:കുളത്തൂപ്പുഴയിൽ വീണ്ടും കാട്ടാന ആക്രമണം, കെഎസ്ഇബി ജീവനക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു കരാറുകാരനിൽ നിന്ന് 10000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയായിരുന്നു […]
The post ബില്ല് പാസാക്കാൻ 10,000 രൂപ; കോഴിക്കോട് കൈക്കൂലി വാങ്ങുന്നതിനിടെ ഓവർസിയർ വിജിലൻസ് പിടിയിൽ appeared first on Kairali News | Kairali News Live.
