
മധ്യപ്രദേശിൽ രാജ്യസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കോൺഗ്രസിന് വലിയ തിരിച്ചടി. സംസ്ഥാനത്ത് നിന്നുള്ള പാർട്ടിയുടെ സ്ഥാനാർഥിയായ മീനാക്ഷി നടരാജൻന്റെ നാമനിർദേശ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. ക്രിമിനൽ കേസുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ പത്രികയിൽ നിന്നും മറച്ചു വെച്ചതിനെ തുടർന്നാണ് മീനാക്ഷി നടരാജൻന്റെ നാമനിർദേശ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയത്. ബിജെപി പരാതിയെ തുടർന്ന് എടുത്ത നടപടി സംസ്ഥാനത്തെ മൂന്നു രാജ്യസഭാ സീറ്റുകളിലും ബിജെപി സ്ഥാനാർത്ഥികളുടെ വിജയത്തിലേക്ക് വഴി എളുപ്പമാക്കി. Also read:ടിനി ടോമിനെതിരായ പരാതിയിൽ മൊഴി നൽകി അൻസിബ […]
The post മധ്യപ്രദേശിൽ കോൺഗ്രസിന്റെ രാജ്യസഭാ സ്ഥാനാർത്ഥിയുടെ പത്രിക തള്ളി; തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിനു മുന്നിൽ കോൺഗ്രസ് പ്രതിഷേധം appeared first on Kairali News | Kairali News Live.
