
പോപ്പ് സംഗീത ഇതിഹാസം മൈക്കൽ ജാക്സന്റെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറക്കിയ സിനിമ ‘മൈക്കൽ’ ഇതാ ഒടിടിയിൽ എത്തിയിരിക്കുകയാണ്. തിയേറ്ററുകളിൽ മിസായി പോയ ആളുകൾക്ക് ഇത് ഇനി ഒടിടിയിൽ കാണാം. ആന്റോയിൻ ഫുകുഗ സംവിധാനം ചെയ്ത് ജോൺ ലോഗൻ തിരക്കഥയെഴുതിയ ചിത്രത്തിൽ പോപ്പ് രാജാവിന്റെ അസാധാരണമായ ജീവിതമാണ് വരച്ചുകാട്ടുന്നത്. ആമസോൺ പ്രൈം വീഡിയോ ആണ് സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. ഇപ്പോൾ ചിത്രം ആമസോൺ പ്രൈമിൽ കാണാം. മൈക്കൽ ജാക്സനായി വേഷമിടുന്നത് അദ്ദേഹത്തിന്റെ സഹോദരപുത്രനായ ജാഫർ ജാക്സൺ ആണ്. ഈ […]
The post മൈക്കൽ ഒടിടിയിൽ; എവിടെ, എപ്പോൾ കാണാം ? appeared first on Kairali News | Kairali News Live.
