
യുഡിഎഫ് സർക്കാരിന് നെഹ്റുവിയൻ നിലപാട് ഇല്ലെന്നും, തികഞ്ഞ വലതുപക്ഷ സമീപനമാണ് സ്വീകരിക്കുന്നതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ.സ്വകാര്യവൽക്കരണ നയങ്ങൾ എല്ലാ മേഖലകളിലും വ്യാപിപ്പിക്കുന്നുവെന്നും ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു. നടപടി നേരിട്ട ഐഎഎസുകാരെ തിരിച്ചെടുത്തത് വലിയ തെറ്റല്ലെങ്കിലും ആർഎസ്എസ് അജണ്ട നടപ്പാക്കാൻ കഴിയുന്ന വകുപ്പിൽ സംഘപരിവാർ നിലപാട് സ്വീകരിക്കുന്നവരെ മേധാവികളായി നിയമിക്കുന്നത് ആശങ്കാജനകമാണെന്നു അദ്ദേഹം പറഞ്ഞു. കൂടാതെ, വന്യജീവി ആക്രമണങ്ങളിൽ സർക്കാർ ലാഘവ സമീപനം സ്വീകരിക്കുന്നുവെന്ന വിമർശനവും അദ്ദേഹം ഉയർത്തി . ഈ സർക്കാർ വന്നതിനു ശേഷം അഞ്ചുപേർ വന്യജീവി […]
The post യുഡിഎഫ് നെഹ്റുവിയൻ അല്ല… തികഞ്ഞ വലതുപക്ഷം!”വിമർശനവുമായ് എം.വി. ഗോവിന്ദൻ മാസ്റ്റർ appeared first on Kairali News | Kairali News Live.
