
വയനാട് ജില്ലയിൽ ഒരാൾക്ക് കൂടി ഷിഗല്ല സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.ഇതോടെ ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്ന് ആയി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പ് അനുസരിച്ച് ജില്ലയിൽ 58 പേർ ആശുപത്രികളിൽ ചികിത്സയിലുണ്ട്. 470 സ്കൂൾ വിദ്യാർത്ഥികളടക്കം 473 പേർക്കാണ് ഇതുവരെ രോഗലക്ഷണങ്ങൾ പ്രകടമായിട്ടുള്ളത്.രോഗബാധ സ്ഥിരീകരിക്കപ്പെട്ട എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ് എന്നാണ് റിപ്പോർട്ട്. രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയവരുടെ കുടുംബാംഗങ്ങളായ 16 പേർക്ക് ലക്ഷണങ്ങളുള്ളതായി ആണ് റിപ്പോർട്ട്. Also read:യുഡിഎഫിനെ പറഞ്ഞപ്പോൾ സുരേന്ദ്രൻ ജി […]
The post വയനാട് ഒരാൾക്ക് കൂടി ഷിഗല്ല സ്ഥിരീകരിച്ചു: 58 പേർ ആശുപത്രികളിൽ ചികിത്സയിൽ appeared first on Kairali News | Kairali News Live.
