
പുതിയതായി നിയമിതനായ എം.ജി. സർവകലാശാല വി.സിക്ക് ആശംസകളുമായി ബി.ജെ.പി നേതാക്കൾ. യൂണിവേഴ്സിറ്റി ആസ്ഥാനത്തെത്തിയാണ് പ്രൊഫ. ഡി മാവൂത്തിന് നേതാക്കൾ ആശംസകൾ നേർന്നത്. വി. സിക്ക് എതിരെ സംഘപരിവാർ ബന്ധം ഉയരുന്നതിനിടയിലാണ് ബിജെപി നേതാക്കളുടെ സന്ദർശനം. എംജി സർവകലാശാല വൈസ് ചാൻസലറായി പ്രൊഫ. ഡി മാവൂത്തിനെ ഗവർണർ ഏകപക്ഷീയമായി നിയമിക്കുകയായിരുന്നു. സംഘപരിവാർ അനുകൂല നിലപാടാണ് നിയമത്തിന് പിന്നിലെന്നായിരുന്നു ഇടതുപക്ഷത്തിന്റെ ആരോപണം. ALSO READ: പരാതിക്കാർക്കുണ്ടായ പരിക്കുകൾ നിസാരം; മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്മാന്മാര്ക്കെതിരായ പരാതി പൊലിപ്പിച്ചതെന്ന് ആലപ്പുഴ […]
The post സർവകലാശാലകളിൽ കാവിവൽക്കരണ നീക്കം; പുതിയതായി നിയമിതനായ എംജി വിസിയെ അഭിനന്ദിക്കാൻ ബിജെപി നേതാക്കളെത്തി appeared first on Kairali News | Kairali News Live.
