
കേരള സമ്പദ്ഘടനയുടെ ഒരു അടിസ്ഥാന യാഥാർത്ഥ്യം ധനകാര്യ പ്രതിസന്ധിയാണെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് കേരളത്തിന്റെ കടം 93 ശതമാനമാണ് വർദ്ധിച്ചതെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് സർക്കാരിന്റെ ധവള പത്രം ധനയാഥാസ്ഥികത്വത്തിന്റെ സാക്ഷ്യപത്രമാണെന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.ധനപ്രതിസന്ധിയുടെ കാലത്തും ജനങ്ങളുടെ ക്ഷേമപ്രവർത്തനങ്ങൾക്കും ജീവനക്കാരുടെയും ശമ്പളത്തിനും പെൻഷനുമെല്ലാം മുടക്കം വരാതിരിക്കാൻ വർഷംതോറും എടുക്കുന്ന വായ്പയിൽ ഒരുപങ്ക് റവന്യു ചെലവുകൾക്കാണ് എൽഡിഎഫ് സർക്കാർ ഉപയോഗിച്ചതെന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു. തോമസ് […]
The post ‘കേന്ദ്രവുമായി ഒത്തുപോകാൻ ജനങ്ങളെ കൊണ്ട് മുണ്ടുമുറുക്കി ഉടുപ്പിക്കുന്നു’; യുഡിഎഫിന്റെ ധവളപത്രം ധനയാഥാസ്ഥികത്വത്തിന്റെ സാക്ഷ്യപത്രമാണെന്ന് തോമസ് ഐസക് appeared first on Kairali News | Kairali News Live.
