
നിയമസഭയിലെ യുഡിഎഫിന്റെ പെരുമാറ്റത്തെ കടുത്ത ഭാഷയിൽ വിമർശിച്ച് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. യുഡിഎഫ് സഭയിൽ വളരെ നിഷേധാത്മകമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും ഒരു പ്രശ്നവും ചർച്ച ചെയ്യാൻ അവർ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു. സഭയെ അലങ്കോലപ്പെടുത്തി തെരുവ് ചട്ടമ്പികളെപ്പോലെയാണ് അവർ പെരുമാറുന്നതെന്ന്. സ്പീക്കർക്ക് നേരെ നടന്ന കടന്നാക്രമണ ശ്രമങ്ങൾ ഇതിനുദാഹരണമാണ്. പ്രതിപക്ഷ നേതാവ് ആവർത്തിച്ച് കളവ് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും ടിപി രാമകൃഷ്ണൻ ആരോപിച്ചു. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അപകീർത്തിപ്പെടുത്തുകയാണ് അവരുടെ ലക്ഷ്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ALSO […]
The post ‘പ്രതിപക്ഷ അംഗങ്ങൾ സഭയിൽ തെരുവ് ചട്ടമ്പികളെ പോലെ പെരുമാറുന്നു’; പ്രതിപക്ഷ നേതാവ് ആവർത്തിച്ച് കളവുപറഞ്ഞ് തെറ്റിദ്ധാരണ പരത്തുന്നുവെന്നും ടി പി രാമകൃഷ്ണൻ appeared first on Kairali News | Kairali News Live.
