
ഐഎഎസ് തലപ്പത്ത് അഴിച്ചുപണി നടത്തിയതിനുപിന്നാലെ സംസ്ഥാനത്ത് വിമർശനം ഉയരുന്നു. സസ്പെൻഷനിലായിരുന്നു ഐഎഎസ് ഉദ്യോഗസ്ഥൻ ബി അശോകിനെ ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയായി നിയമിച്ചതോടെയാണ് വിമർശനം. സർവകലാശാലകളിലെ ഗവർണർ വിളയാട്ടം തടയാനുള്ള എൽഡിഎഫ് സർക്കാർ ശ്രമത്തെ ഏറ്റവും അധികം തുരങ്കം വയ്ക്കാൻ നോക്കിയ ബ്യൂറോക്രാറ്റായിരുന്നു അശോകെന്നാണ് വിമർശനം. ഗോപകുമാർ മുകുന്ദനാണ് രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഗോപകുമാർ മുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ബി. അശോക് ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയായിരിക്കുന്നു.ഇതിൽ ഏറ്റവും സന്തുഷ്ടൻ ആർലേർക്കർ ആയിരിക്കും എന്നതിൽ സംശയമില്ല […]
The post ‘ബി അശോകിനെ ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയാക്കിയതിൽ ആർലേക്കർ ആയിരിക്കും ഏറ്റവും സന്തുഷ്ടൻ’; വിമർശനം ഉയരുന്നു appeared first on Kairali News | Kairali News Live.
