
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ യുഡിഎഫ് സർക്കാർ ആർഎസ്എസിന് എഴുതി കൊടുത്തിരിക്കുകയാണെന്ന രൂക്ഷ വിമർശനവുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. ബി അശോക് ഐഎഎസിനെ ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചതോടെയാണ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. ഭരണരംഗത്ത് ഡെഡ്ലി കോമ്പോയുമായി വി ഡി മേനോൻ സതീശൻ എത്തിയിരിക്കുകയാണെന്നും പി എസ് സഞ്ജീവ് വിമർശിച്ചു. ഫേസ് ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല ആർഎസ്എസിന് എഴുതി കൊടുത്തിരിക്കുന്നു യുഡിഎഫ്. ഭരണ […]
The post ‘ഭരണരംഗത്ത് ഡെഡ്ലി സംഘ് കോമ്പോയുമായി വി ഡി മേനോൻ സതീശൻ’; ബി അശോകിനെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയാക്കിയതിൽ രൂക്ഷ വിമർശനവുമായി എസ്എഫ്ഐ appeared first on Kairali News | Kairali News Live.
