
ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിനോട് ചോദ്യങ്ങളുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. കേരളത്തിലെ സർവകലാശാലകളിൽ ഗവർണർ ഇടപെടുന്ന രീതി ആരംഭിച്ചത് കഴിഞ്ഞ ഗവൺമെന്റ് കാലത്താണ് എന്ന് റോജി എം ജോൺ മാധ്യമങ്ങളെ കണ്ട് പറഞ്ഞിരുന്നു. ഈ വിഷയത്തിലാണ് സഞ്ജീവ് ചോദ്യങ്ങൾ ഉയർത്തുന്നത്. കഴിഞ്ഞ സർക്കാർ കാലത്ത് യൂണിവേഴ്സിറ്റികളിൽ ചാൻസിലർ പദവി ദുരുപയോഗം ചെയ്തുകൊണ്ട് ഗവർണർ ഇടപെട്ടപ്പോൾ അങ്ങയുടെ രാഷ്ട്രീയപാർട്ടിയും മുന്നണിയും എടുത്ത നിലപാട് എന്താണ് എന്നായിരുന്നു സഞ്ജീവിന്റെ ആദ്യ ചോദ്യം. ഇടത് […]
The post ‘മാധ്യമങ്ങളോട് വായിൽ തോന്നുന്നത് പറഞ്ഞാൽ അത് സത്യമാവില്ല; വെറും നോക്കുകുത്തിയായി ഇരിക്കുന്നതിലും ഭേദം രാജിവെച്ചു പോകുന്നതാണ്’; മന്ത്രി റോജി എം ജോണിനോട് ചോദ്യങ്ങളുമായി പി എസ് സഞ്ജീവ് appeared first on Kairali News | Kairali News Live.
