
സർവകലാശാലകളിലെ വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തെ നിയന്ത്രിക്കണമെന്ന ഗവർണറുടെ ഉത്തരവ് അതീവ ഗുരുതരമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ തീ കൊള്ളി കൊണ്ട് തല ചൊറിയുകയാണെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. കേരളത്തിൽ വിദ്യാർത്ഥി സംഘടന പ്രവർത്തനം കൊണ്ട് നഷ്ടങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല. വിദ്യാർത്ഥി സംഘടന പ്രവർത്തനം കാരണമാണ് സംഘപരിവാറിന് കേരളത്തെ കീഴടക്കാൻ സാധിക്കാത്തത്. ഇത് തിരിച്ചറിഞ്ഞ സംഘിയായ ഗവർണർ അപകടകരമായ രാഷ്ട്രീയം കളിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സർവകലാശാലകളിൽ രാഷ്ട്രീയ നിരോധനം […]
The post ‘സർവകലാശാലകളിലെ വിദ്യാർഥി സംഘടനാ പ്രവർത്തനത്തെ നിയന്ത്രിക്കണമെന്ന ഉത്തരവ് അതീവ ഗുരുതരം’: പി എസ് സഞ്ജീവ് appeared first on Kairali News | Kairali News Live.
