അമേരിക്കയിൽ അഞ്ചും ഏഴും വയസുള്ള മക്കളെ കൊലപ്പെടുത്തി അമ്മ; 35കാരിയായ ഇന്ത്യൻ യുവതി അറസ്റ്റിൽ
ന്യൂജഴ്സി: അമേരിക്കയിലെ ന്യൂജഴ്സിയിൽ പിഞ്ചുമക്കളെ കൊലപ്പെടുത്തിയ സംഭവത്തിൽ ഇന്ത്യൻ വംശജയായ മാതാവ് അറസ്റ്റിൽ.
January 15, 2026