ആർഎസി ഇല്ല; വന്ദേഭാരത് സ്ലീപ്പർ ടിക്കറ്റ് നിരക്കുകൾ പുറത്തുവിട്ട് ഇന്ത്യൻ റെയിൽവേ
ന്യൂഡൽഹി: വന്ദേഭാരത് സ്ലീപ്പർ ടിക്കറ്റ് നിരക്ക് പ്രസിദ്ധീകരിച്ച് ഇന്ത്യൻ റെയിൽവേ. ആർ എ സിയും വെയ്റ്റിംഗ് ലിസ്റ്റും ഉണ്ടാകില്ല.
January 12, 2026