ഓടിക്കൊണ്ടിരുന്ന ബസ് തടഞ്ഞുനിർത്തി നടുറോഡിൽ പുഷ്-അപ് എടുത്തു; യുവാക്കളെ കൈയ്യോടെ പിടികൂടി പൊലീസ്
സോഷ്യൽ മീഡിയയിൽ വൈറലാകാൻ വേണ്ടി ആളുകൾ ചെയ്തുകൂട്ടുന്ന കാര്യങ്ങൾ പലപ്പോഴും പൊതുജനങ്ങളെ വലിയ രീതിയിൽ ബുദ്ധിമുട്ടിക്കാറുണ്ട്.
January 14, 2026