കേരള സ്റ്റോറിയുടെ രണ്ടാം ഭാഗം 'ബിയോണ്ട് ദ കേരള സ്റ്റോറി' റിലീസ് തീയതിയായി, പ്രഖ്യാപനവുമായി അണിയറ പ്രവർത്തകർ
വിവാദ ചലച്ചിത്രം 'കേരള സ്റ്റോറി'ക്ക് രണ്ടാം ഭാഗമുണ്ടാകുമെന്നത് ഉറപ്പിച്ച് അണിയറപ്രവർത്തകർ. കാമാഖ്യ നാരായണ സിംഗാണ് ചിത്രത്തിന്റെ സംവിധായകൻ.
January 06, 2026