കൈയേറ്റം തടയുന്നതിനിടെ ഉദ്യോഗസ്ഥർക്കുനേരെ കല്ലേറ്; പിന്നാലെ വൻസംഘർഷം, ഡൽഹിയിൽ അഞ്ചുപേർ അറസ്റ്റിൽ
ന്യൂഡൽഹി: കൈയേറ്റം ഒഴിവാക്കുന്നതിനിടെ ഉദ്യോഗസ്ഥർക്കുനേരെ കല്ലെറിഞ്ഞ സംഭവത്തിൽ ഡൽഹിയിൽ അഞ്ചുപേർ അറസ്റ്റിൽ.
January 07, 2026