പ്രകടനം വിലയിരുത്താനെന്ന വ്യാജേന വിളിച്ചുവരുത്തി; 17കാരിയായ ഷൂട്ടറെ ഹോട്ടലിൽ പീഡിപ്പിച്ച ദേശീയ പരിശീലകനെതിരെ കേസ്
ഫരീദാബാദ്: ഹോട്ടലിൽ വച്ച് 17കാരിയായ ഷൂട്ടറെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ദേശീയ പരിശീലകനെതിരെ കേസെടുത്ത് പൊലീസ്.
January 08, 2026