മമതാ ബാനർജിക്ക് തിരിച്ചടി, ഇഡിക്കെതിരെയെടുത്ത കേസിന് സുപ്രീംകോടതിയുടെ സ്റ്റേ, സിബിഐ അന്വേഷണം വേണമെന്ന് കേന്ദ്ര ഏജൻസി
ന്യൂഡൽഹി: ഇന്ത്യൻ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി (ഐ-പാക്) ഓഫീസിലുണ്ടായ ഇഡി റെയ്ഡിനെ തുടർന്നുള്ള നിയമ പോരാട്ടത്തിൽ മമതാ ബാനർജി സർക്കാരിന് വൻ തിരിച്ചടി.
January 15, 2026