മലപ്പുറം ജില്ല വിഭജിക്കണം, ആവശ്യം മതത്തിന്റ കണ്ണിലൂടെ കാണരുതെന്ന് കാന്തപുരം എ പി വിഭാഗം
മലപ്പുറം: മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി കാന്തപുരം എ.പി. വിഭാഗം.
January 07, 2026