മാംസാഹാര വില്പന പൂർണമായും നിരോധിച്ചു; അയോദ്ധ്യയിൽ ഓൺലെെൻ ഡെലിവറിക്കും വിലക്ക്
ന്യൂഡൽഹി: അയോദ്ധ്യ രാമക്ഷേത്രത്തിന്റെ 15 കിലോമീറ്റർ ചുറ്റളവിൽ മാംസാഹാര വില്പന പൂർണമായും നിരോധിച്ചു.
January 10, 2026