യുവാവിനെ ക്രൂരമായി മർദ്ദിച്ച് വീഡിയോ പകർത്തിയെന്ന് ആരോപണം; പൊലീസിനെതിരെ പരാതിയുമായി കുടുംബം
കൊല്ലം: സ്വന്തം വാഹനമുപയോഗിച്ച് പൊലീസ് ജീപ്പിടിച്ചുതകർത്ത കേസിലെ പ്രതിയെ പൊലീസ് ക്രൂരമർദനത്തിനിരയാക്കിയെന്ന് ബന്ധുക്കളുടെ പരാതി.
February 04, 2026