രാഹുലിന്റെ ജാമ്യാപേക്ഷയിലെ വാദം അടച്ചിട്ട മുറിയിൽ പൂർത്തിയായി, നാളെ വിധി പറയും
പത്തനംതിട്ട: ലൈംഗിക പീഡനക്കേസിൽ റിമാൻഡിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി.
January 16, 2026