റൺസ് അടിക്കാറില്ല, വിക്കറ്റ് വീഴ്ത്താനും അറിയില്ല; ഈ താരത്തെയൊക്കെ എന്തിന് ടീമിലെടുത്തു? ആഞ്ഞടിച്ച് മുൻ താരങ്ങൾ
ന്യൂഡൽഹി: മികച്ച ഫോമിലുള്ള ഗെയ്ക്വാദിനെ തഴഞ്ഞ് നിതീഷ് കുമാർ റെഡ്ഡിയെ ടീമിലെടുത്തത് എന്തിന്റെ പേരിലാണെന്നാണ് മുൻ താരങ്ങൾ ഉയർത്തുന്ന ചോദ്യങ്ങൾ.
January 05, 2026