വർഗീയ ശക്തികൾ ഇപ്പോഴും കേരളത്തിലുണ്ട്, എകെ ബാലനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
വർഗീയത പറയുന്നവർ ആരായാലും അവരെ എതിക്കുമെന്നും കേരളത്തിന്റെ പഴയകാല അനുഭവങ്ങൾ ചൂണ്ടിക്കാട്ടിയാണ് ബാലൻ സംസാരിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
January 08, 2026