സഞ്ജുവിന് പകരക്കാരനായി ഇഷാൻ; സെഞ്ച്വറിക്ക് പിന്നാലെ കീപ്പിംഗിലും മാറ്റം
തിരുവനന്തപുരം: മലയാളി ആരാധകരെ അമ്പരപ്പിച്ച് ഫീൽഡിംഗിനിറങ്ങിയപ്പോൾ സഞ്ജുവിന് പകരം ഇഷാൻ കിഷൻ വിക്കറ്റ് കീപ്പിംഗ് ഗ്ലൗ അണിഞ്ഞതാണ് ചർച്ചായാകുന്നത്.
January 31, 2026