'എന്റെ അനുജത്തിയാണോ എന്ന് പലപ്പോഴും ചിന്തിക്കാറുണ്ട്, ചാക്കോച്ചനും പിഷാരടിയും ഒക്കെയായി അവർക്കൊരു ഗ്രൂപ്പുണ്ട്'
മലയാളികൾക്ക് പ്രിയപ്പെട്ട താരസഹോദരങ്ങളാണ് മഞ്ജുവാര്യരും മധുവാര്യരും. ഇപ്പോൾ സർവ്വം മായ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് മധുവാര്യർ.
January 16, 2026