'എല്ലാവരും ഒരുമിച്ചുനിൽക്കണം, ജാതി പറഞ്ഞ് പോരടിച്ചാൽ ഹൈന്ദവർക്ക് അധോഗതി'; ലേഖനവുമായി വെള്ളാപ്പള്ളി
ആലപ്പുഴ: ജാതി പറഞ്ഞ് പോരടിച്ചാൽ ഹൈന്ദവ സമൂഹം ഇനിയും അധോഗതിയിലേക്ക് പോകുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
February 03, 2026