'ഒന്നിനെയും ഭയപ്പെടുന്നില്ല, നീ എന്ത് ചെയ്താലും അതിന്റെ ബാക്കി ഞാൻ ചെയ്യും'; പരാതിക്കാരിയെ ഭീഷണിപ്പെടുത്തി രാഹുൽ
പത്തനംതിട്ട: മൂന്നാം ബലാത്സംഗക്കേസിലെ പരാതിക്കാരിയെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഭീഷണിപ്പെടുത്തുന്ന സന്ദേശങ്ങൾ പുറത്ത്.
January 12, 2026