'കേരളത്തിന് എയിംസ് ലഭിക്കും, അഞ്ച് ജില്ലകൾ നിർദ്ദേശിക്കാൻ ആവശ്യപ്പെട്ട് കേന്ദ്രം, മുൻഗണന ഈ രണ്ട് ജില്ലകൾക്ക്'
കൊച്ചി: കേരളത്തിന് എയിംസ് (AIIMS) ലഭിക്കുമെന്ന് ആവർത്തിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇക്കാര്യത്തിൽ ഉറപ്പുണ്ടന്നും സുരേഷ് ഗോപി പറഞ്ഞു
January 13, 2026