'സർക്കാർ ഒരു ചുക്കും ചെയ്തിട്ടില്ല, സിനിമാ മേഖലയെ കണ്ടത് കറവപ്പശുവായി'; രൂക്ഷ വിമർശനവുമായി ജി സുരേഷ് കുമാർ
കൊച്ചി: കഴിഞ്ഞ പത്തുവർഷമായി സർക്കാർ സിനിമാ മേഖലയ്ക്കുവേണ്ടി ഒരു ചുക്കും ചെയ്തിട്ടില്ലെന്ന ആക്ഷേപവുമായി നിർമാതാവ് ജി സുരേഷ് കുമാർ.
January 14, 2026