'സർക്കാർ ജീവനക്കാർക്ക് പിടിവീഴും, മാതാപിതാക്കളെ പരിപാലിച്ചില്ലെങ്കിൽ ശമ്പളത്തിൽ നിന്ന് 10 ശതമാനം കുറയ്ക്കും'
ഹൈദരാബാദ്: മാതാപിതാക്കളെ പരിപാലിക്കാത്ത സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് 10 ശതമാനം വെട്ടിക്കുറയ്ക്കാനൊരുങ്ങി തെലങ്കാന സർക്കാർ.
January 14, 2026